58 year old man who had been under surveillance lost life

മുംബൈയില്‍ ഫോട്ടോഗ്രാഫറായിരുന്നു ഇദ്ദേഹം അപകടത്തെ തുടര്‍ന്ന് 15 ദിവസം മുമ്പാണ് ചികിത്സയ്ക്കായി നാട്ടിലെത്തിയത്. നിലമ്പൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഗീവര്‍ഗീസ് മുംബൈയില്‍ നിന്നെത്തിയ ആളെന്ന നിലയ്ക്കാണ് നിരീക്ഷണത്തില്‍ കഴിഞ്ഞത്.